ATHMEEYA OUSHADHANGAL(ആത്മീയ ഔ


12.10.20 by problems and solution
Oct 23, 2020 Old Versions

About ATHMEEYA OUSHADHANGAL(ആത്മീയ ഔ

This application contains quranic solutions for your problems

Assalamu alaikum:

This application (Athmeeya Oushadhnagal)

contains

Quranic Solutions for your Problems,Especially:

⭕Solutions for Diseases

⭕Tips for better and Prosperous Marriage

⭕Dua for wealth and prosperity,To get good job

⭕ Powerful dua for improving study and memory power

⭕Dua to solve financial problems,debt etc

⭕ Dua for sexual problems

⭕ Dua for pregent women and Easy child birth

⭕Dua for the fulfillment of all needs

⭕Effective dua for beauty in face and some beauty Tips

⭕Dua for safety and security in life

⭕ useful Prophet medicines

⭕ Collection of some important duas

Features of this App:

⚡After loading images You can use this app as offline

⚡You can save images easily

⚡You can easily share images to watsapp, facebook,share chat and other social medias

⚡Added zoom controls on each images to adjust image size.

⚡After long press you can share and Download

⚡You can search duas in this app

⚡You can visit our Youtube Channel and Facebook page in this app

⚡Easy access to any images

⚡Layout - is very simple and is user friendly

⚡Support for both phone and tablet

ബിസ്മില്ലാഹി റഹ്മാനി റഹീം

ആത്മീയ ഔഷധങ്ങൾ

എന്ന ഇസ്ലാമിക App ഇൽ അടങ്ങിയ ചില വിഷയങ്ങൾ:

💥 Diseases:

👉പ്രേമഹം,

👉പ്രഷർ,

👉വാതം,

👉മൂത്ര സംബന്ധമായ അസുഖങ്ങൾ,

👉രോഗം മാറാനുള്ള സ്വലാത്ത്

👉രോഗം വരാതിരിക്കാൻ

👉അൾസർ, തൈറോയിഡ്‌,കിഡ്നി,ഹാർട്ട്,ലിവർ സംബന്ധമായ അസുഖങ്ങൾ ശിഫയാകാനുള്ള ഖുർആനിക പ്രതിവിധികൾ Etc.

💥Life and Marriage:

👉കല്യാണം ശരിയാവാൻ,

👉ഭർത്താവിന്റെ സ്നേഹം ലഭിക്കാൻ,

👉ഭർത്താവിന്റെ ദുസ്വഭാവം മാറാൻ

👉ദാമ്പത്യ ജീവിതം വിജയിക്കാൻ,

👉ഭർത്താവിന്ന് ഉത്തരവാദിത്ത ബോധം ഉണ്ടാവാൻ,

👉ശീഘ്ര സ്ഖലനം മാറാൻ

👉ലൈംഗിക ശേഷി വർധിക്കാൻ

👉ഇണയുടെ മനസ്സ് മാറാൻ

Etc

💥Job and Business:

👉ജോലി ലഭിക്കാൻ

👉ജോലി തടസ്സങ്ങൾ മാറാൻ

👉സമ്പത്ത് വർധിക്കാൻ

👉കച്ചവടം കൂടാൻ

👉ഇന്റർവ്യൂ പാസ്സാവാൻ

👉ശമ്പളം വർധിക്കാൻ

👉ബിസിനസ്സിൽ ഇറക്കിയ പൈസ കിട്ടാൻ etc

💥Dreams and Desires:

👉കടം വീടാൻ,

👉ആവിശ്യം നിറവേറാൻ

👉ആഗ്രഹങ്ങൾ സഫലമാകാൻ,

👉ടെൻഷൻ മാറാൻ

👉വീട്ടിൽ മന:സ്സമാദാനം കിട്ടാൻ,

👉വീട് ലഭിക്കാൻ

👉വീട് പണി വേഗം പൂർത്തിയാവാൻ

👉വീടും,സ്ഥലവും വേഗത്തിൽ വിറ്റ് പോവാൻ Etc

💥Beauty Tips:

👉മുഖ ഭംഗി വർധിക്കാൻ

👉ആകർഷണത ലഭിക്കാൻ

👉മുഖക്കുരു മാറാൻ

👉ചർമ രോഗങ്ങൾ മാറാൻ

👉വെള്ളപ്പാണ്ട് സുഖമാകാൻ

👉മുടി കൊഴിച്ചിൽ മാറാൻ

👉തടി കൂടാൻ, കുറയാൻ etc

💥Pregnancy Guide:

👉സന്താനം ഉണ്ടാകാൻ

👉പെണ് കുഞ്ഞു ജനിക്കാൻ

👉ആണ് കുഞ്ഞു ജനിക്കാൻ

👉പ്രസവം സംബന്ധമായത്

👉മെൻസസ് പ്രശങ്ങൾ മാറാൻ

👉അഴകുള്ള സന്താനം ജനിക്കാൻ

👉മുലപ്പാൽ വർധിക്കാൻ

👉കുഞ്ഞുങ്ങൾക്ക് സംരക്ഷണം കിട്ടാൻ Etc

💥 Safety and security:

👉കണ്ണേർ,സിഹ്ർ മാറാൻ

👉അപകടത്തിൽ നിന്ന് രക്ഷ കിട്ടാൻ

👉കള്ളന്മാരിൽ നിന്ന് സുരക്ഷ കിട്ടാൻ

👉അക്രമികളിൽ നിന്ന് കാവൽ കിട്ടാൻ

👉അശ്ലീലത കാണാതിരിക്കാൻ

👉തെറ്റ് ചെയ്യാതിരിക്കാൻ

👉വസ് വാസ് മാറാൻ Etc

💥Students Corner:

👉പരീക്ഷ ടിപ്‌സ്സുകൾ

👉ഓർമശക്തി കൂടാൻ

👉പഠിച്ചത് മറക്കാതിരിക്കാൻ

👉കണക്ക് എളുപ്പമാകാൻ

👉പഠന പുരോഗതി ഉണ്ടാകാൻ

👉ഉറക്കത്തിൽ മൂത്രം പോക്ക് മാറാൻ

👉കൊതി മാറാൻ

👉വിക്കൽ മാറാൻ

👉അശ്രദ്ധ മാറാൻ

👉അതി ബുദ്ധിമാൻ ആകാൻ

👉അനുസരണ ശീലം ഉണ്ടാകാൻ etc

💥 Prophet Medicine:

👉70 രോഗങ്ങൾ മാറാൻ

👉ഹിജാമ ചെയ്യുമ്പോൾ

👉അഴക് വർധിക്കാൻ മുത്തു നബി പറഞ്ഞ ഫ്രൂട്ട്

👉ദാധു പുഷ്ടി വർധിക്കാൻ

👉പനി മാറാൻ മൈലാഞ്ചി

👉ലൈംഗിക ശേഷിക്ക് കടല etc

⭕കുട്ടികൾക്കും,മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു ആപ്പ് ആയതിനാൽ നിങ്ങൾ ഷെയർ ചെയ്യുക.

⭕അറിവുകൾ അറിയാത്തവരിലേക്ക് എത്തിച്ചു കൊടുക്കുക.

⭕ഒരാൾ നാം മുഖേന ഒരു തസ്ബീഹ്,സ്വലാത്ത് ചൊല്ലിയാൽ എനിക്കും,നിങ്ങൾക്കും അല്ലാഹുവിന്റെ പ്രതിഫലം വന്ന് കൊണ്ടിരിക്കും.

ഇൻശാ അല്ലാഹ്.

⭕ നിങ്ങളുടെ ദുആയും, പൂർണ്ണ സപ്പോർട്ടും, കമെന്റസും,എല്ലാം ഉണ്ടാകണമെന്ന് വിനയത്തോടെ അപേക്ഷിക്കുന്നു.

⭕അല്ലാഹുവേ... ഇത് ഒരു സ്വാലിഹായ കർമമായി ഇരുലോകത്തും ഉപകരിക്കപ്പെടുന്നതാക്കണേ..നാഥാ🤲

⭕നാഥാ! ഇതില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ വന്ന് പോയിട്ടുണ്ടെങ്കിൽ വിട്ടുപൊറുത്തു മാപ്പാക്കിത്തരണേ🤲 (ആമീന്‍)......

⭕നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും 📩

ഈ email or Whatsapp ചെയ്യുക

💥Ashikforgood@gmail.com

💥Whatsapp:9895169037

💥ഞങ്ങളുടെ Youtube Channel Subscribe ചെയുക

💥Facebook page ലൈക്ക് ചെയ്യുക

This App created By

ViralMaxx

🖥 For App Creations

Contact us📱

+919633897345

What's New in the Latest Version 12.10.20

Last updated on Nov 8, 2020
Some minor bug fixed and improvement
image downloading issue fixed

Additional APP Information

Latest Version

12.10.20

Uploaded by

Wïň Kö Kõ

Requires Android

Android 4.1+

Show More

Use APKPure App

Get ATHMEEYA OUSHADHANGAL(ആത്മീയ ഔ old version APK for Android

Download

Use APKPure App

Get ATHMEEYA OUSHADHANGAL(ആത്മീയ ഔ old version APK for Android

Download

ATHMEEYA OUSHADHANGAL(ആത്മീയ ഔ Alternative

Discover