Our website uses necessary cookies to enable basic functions and optional cookies to help us to enhance your user experience. Learn more about our cookie policy by clicking "Learn More".
Accept All Only Necessary Cookies
ഓർമ്മ പരിശോധന - Brain Game icon

2.0.0 by 2Friends


Oct 9, 2017

About ഓർമ്മ പരിശോധന - Brain Game

ഓർമ്മ കുറവ് ഉള്ളവർ ഇതു കളിക്കരുത് ആകെ ഡാർക് സീൻ ആകും malayalam puzzle game.

നിങ്ങ ഓര്‍മ്മയുടെ കാര്യത്തില്‍ അടാര്‍ ടീം ആണെന്ന് അറിയാം. കുട്ടികാലത്ത് ഓര്‍മ്മ പരിശോധന നുമ്മ കളിച്ചിട്ടുണ്ട്.

എന്നാലും ഒന്ന് ഒര്ര്‍മ്മ പരിശോധന ഗെയിം കളിച്ചു അതൊന്നു തെളിയിക്ക്.

കുറച്ചു അക്കങ്ങള്‍ ഓരോ വട്ടത്തിനുള്ളില്‍ കുറച്ചു സമയത്തേക്ക് എഴുതി കാണിക്കും.അപ്പൊ അത് കണ്ടു നമ്പരുകളും അതിന്റെ പൊസിഷനും ഓര്‍ത്തു വക്കുക.

പിന്നെ നമ്മരുകള്‍ മാഞ്ഞു പോകും. 

ഇങ്ങനെ മാഞ്ഞു പോയ അക്കങ്ങള്‍ ഓര്‍ത്തു വച്ച് ചെറുതില്‍ നിന്ന് വലുത് എന്ന ക്രമത്തില്‍ അത് ആദ്യം കാണിച്ച സ്ഥലത്ത് തൊടണം. 

ഇത്രേം സിമ്പിള്‍ ആണ് ഗെയിം. സുപ്പര്‍ മാര്‍ക്കറ്റില്‍ 5 സാധനങ്ങള്‍ മേടിക്കാന്‍ പറഞ്ഞു വിട്ടാല്‍ 3 എണ്ണം മറന്നു പോകുന്ന ടീം ആണ നിങ്ങൾ എങ്കിൽ ഈ malayalam game രസമായിരിക്കും. 

മറവി ഉള്ളവര്‍ക്ക് ഇത് ഡാര്‍ക്ക്‌ സീന്‍ ആണ് മച്ചാനെ.

Orma Parishodana Memory games are always interesting.

As a child we all have played memory games.

Now let’s check your memory strength by playing Ormma Parisodhana game. Here,

you get to see some numbers in some bubbles for a few seconds.

You need to memorize these numbers and then they disappear.

Now, you have to find those hidden number in increasing order.

What's New in the Latest Version 2.0.0

Last updated on Oct 9, 2017

Login feature added.
Score board added.

Translation Loading...

Additional Game Information

Latest Version

Request ഓർമ്മ പരിശോധന - Brain Game Update 2.0.0

Uploaded by

Darojatun Putra R

Requires Android

Android 2.3.2+

Show More

ഓർമ്മ പരിശോധന - Brain Game Screenshots

Comment Loading...
Languages
Subscribe to APKPure
Be the first to get access to the early release, news, and guides of the best Android games and apps.
No thanks
Sign Up
Subscribed Successfully!
You're now subscribed to APKPure.
Subscribe to APKPure
Be the first to get access to the early release, news, and guides of the best Android games and apps.
No thanks
Sign Up
Success!
You're now subscribed to our newsletter.